ബോട്ട് മുന്നോട്ടു നീങ്ങുമ്പോള്‍ കാണുന്നതിങ്ങനെയാണ്, ഇടതുവശത്തു കാണുന്നതാണ് മെയിന്‍ ഡാം, അതിനും സ്പില്‍ വേയ്ക്കും ഇടയ്ക്കുള്ള ആ തുരുത്തിലാണ് ഡാമിലെ ഉദ്യോഗസ്ഥര്‍ താമസിക്കുന്നത്.
About Me
Saturday, November 17, 2007
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(16)
-
▼
November
(10)
- മുല്ലപെരിയാറിലേയ്ക്കൊരു യാത്ര - 10
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 9
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 8
- മുല്ലപെരിയാറിലേയ്ക്കൊരു യാത്ര - 7
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 6
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 5
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 4
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 3
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 2
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര 1
-
▼
November
(10)
6 comments:
വാഹ്..വാഹ്
ആ വെള്ളം കണ്ടാ.. ആറന്മുള കണ്ണാടി തോറ്റുപോകും..
പോട്ടെ പോട്ടെ...ബോട്ട് മുന്നോട്ട് പോട്ടേ
കിണ്ണന്!
ഇതെന്താ പാച്ചൂ. ഓണ്‍ലൈനിലാണോ പോസ്റ്റിംഗ്? ഒന്നെല്ലാം കൂടി പോസ്റ്റെന്റിഷ്ടാ. വെല്യ പാടായിപ്പോയ്യി :)
പാച്ചൂ..ഗിഡു ഗിഡു..:)
പാച്ചൂ. ഡാം പൊട്ടുമ്പോള്‍ ആ തുരുത്തും ഒലിച്ച് പോകില്ലേ ? പാവങ്ങള്‍ അറിഞ്ഞുകൊണ്ട് അപകടത്തിന്റെ മുകളില്‍ കിടന്നുറങ്ങുന്നു.
:(
ഡാമിലെ ഉദ്യോഗസ്ഥര്‍ തമിഴനും ഡാമിന്റെയും മദ്ധ്യ ( ചെകുത്താനും കടലിനും എന്നുള്ളത് പഴയ കഥ)
prashnam thanne aannu vro
Post a Comment