Monday, December 3, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 12

ഇതാണു ഡാമിന്റെ മുഖം, നിര്‍മ്മാണത്തില്‍ പങ്കെടുത്ത എല്ലാ ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടേയും പേരുകള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡാമിനു എപ്പോഴും പോലിസ് കാവലുണ്ടാകും, കേരളപോലീസിനാണു ഡ്യൂട്ടി, അതുകൊണ്ട് എല്ലാ വാര്‍ത്തകളും കേരളത്തിനു കിട്ടും, അതൊഴിവാക്കാന്‍ കെ.പി. യെ ഒഴിവാക്കി കേന്ദ്ര ഏജന്‍സിയേയോ മറ്റോ ഏല്‍പ്പിക്കാന്‍ തമിഴര്‍ കുറേ ശ്രമിച്ചതാ, നടന്നില്ല, ഇങ്ങോട്ടേയ്ക്കു ഡ്യൂട്ടി കിട്ടുന്നത് മുജ്ജന്മത്തിലെ കര്‍മ്മദോശം കൊണ്ടാണെന്നു പോലീസന്മാര്‍ അടക്കം പറയുന്നു.
ഡാമിന്റെ തറക്കല്ല്, 1895 ല്‍ സ്ഥാപിച്ചത് !


4 comments:

നിരക്ഷരൻ said...

1895 ല്‍ സ്ഥാപിച്ച കല്ല്.
ഇളകാനിയിരിക്കുന്നു അല്ലേ ?

അടുത്തതിലേക്ക് പോകട്ടെ ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സായിപ്പിന്റെ 'കല്ല്‌ ' ആയത് കൊണ്ടാണ് ഇത്ര കാലമെന്കിലും നിലനിന്നത്!!

Anonymous said...

പ്രിയ സുഹൃത്തെ,

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ചുള്ള താങ്കളുടെ ലേഖനവും ചിത്രങ്ങളും കണ്ടു.
വളരെ പ്രധാനപ്പെട്ട വിഷയം സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിച്ച താങ്കളുടെ പാടവത്തെ അഭിനന്ദിക്കുന്നു.

സംഗീത ആല്‍ബങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ "ഈസ്റ്റ്‌ കോസ്റ്റ്‌ " ടീം അംഗമാണ് ഞാന്‍.

മുഖ്യധാരാ വാര്‍ത്താ മാധ്യമങ്ങളുടെ സ്വജനപക്ഷപാതവും രാഷ്ട്രീയ ചേരി തിരിവും കണ്ടു മടുത്ത ജനങ്ങളുടെ മുന്നില്‍ , പൊതു പങ്കാളിത്തത്തോടെ ഒരു ഓണ്‍ലൈന്‍ പത്രം തുടങ്ങാന്‍ ഈസ്റ്റ്‌ കോസ്റ്റ്‌ ആഗ്രഹിക്കുന്നു.

ഡിസംബര്‍ ആദ്യവാരം മുതല്‍ പുറത്തിറങ്ങുന്ന പത്രത്തില്‍ താങ്കളുടെ സഹകരണം സവിനയം അഭ്യര്‍ത്തിക്കുന്നു.

വായനക്കാര്‍ തന്നെ ലേഖകരാകുന്ന പത്രം കേരളത്തില്‍ ആദ്യ സംരഭമാണ്.

സസ്നേഹം,

സന്തോഷ്‌ ഈസ്റ്റ്‌ കോസ്റ്റ്‌,
mob: 9947032206
e-mail: santhosh@eastcoastinternational.com

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വൈകിയാണ് ഇവിടെ എത്തിയത്... മികച്ചരീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിചിരിക്കുന്നു...അഭിനന്ദനങ്ങള്‍..
നമുക്ക് ശ്രമിക്കാം അനിവാര്യമായ മാറ്റത്തിന്..