
പടം എടുക്കേണ്ടവര്‍ സെക്യൂരിറ്റികള്‍ കാണുന്നതിനു മുന്‍പ് വേഗം എടുത്തോളൂ, മൊബൈലിലെങ്കില്‍ മൊബൈലില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മുകള്‍ ദൃശ്യം

അണക്കെട്ടിന്റെ പിന്‍ വശം, ആനകളും കാട്ടുപോത്തുകളും ഇവിടെ ലാവിഷായി ഉണ്ട്

ഇനി അണക്കെട്ടിന്റെ മുകളിലൂടെ ഒന്നു നടക്കാം
.......യാത്ര തുടരുന്നു
6 comments:
തുടരുക..
proceed,care in commands.
ദേ.. ഞാന്‍ ആദ്യം മുതലേ ഒപ്പമുണ്ട് കേട്ടാ.... :)
ഞാന്‍ നടക്കുകയാണ് പാച്ചൂന്റെ ഒപ്പം തന്നെ.
great pictures!I know the place and the risks!
YOu done very good.....good deed - basheer doha
Post a Comment