About Me
Wednesday, November 28, 2007
Saturday, November 17, 2007
മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 9
മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 8
Thursday, November 15, 2007
മുല്ലപെരിയാറിലേയ്ക്കൊരു യാത്ര - 7
സോ, നമ്മള് ഡാമിന്റെ അടുത്തെത്തി, ആദ്യമായി കാഴ്ച്ചയില്‍ വരുന്ന ആ ഭാഗത്തിന്റെ പേര് ‘സ്പില്‍ വേ’ എന്നാണ്, അണക്കെട്ടിലെ ജലനിരപ്പ് 136 അടി കവിഞ്ഞാല്‍ ജലം തുറന്നു വെച്ചിരിക്കുന്ന ഈ സ്പില്‍ വേ യിലൂടെ അപ്പുറത്തേക്കൊഴുകി, പെരിയാര്‍ റിസര്‍വിനകത്തുള്ള ജലപാതയിലൂടെ ഇടുക്കി ജലാശയത്തില്‍ വന്നു ചേരും, സ്പില്‍ വേയ്ക്ക് മൊത്തം 13 ഷട്ടര്‍ ഉണ്ട്, ഇതെപ്പോഴും തുറന്നു വെച്ച സ്ഥിതിയിലായിരിക്കും, ഇതിലൂടെ ജലം കേരളത്തിലേയ്ക്കൊഴുകാതിരിക്കാന്‍ അവന്മാര് പാറക്കല്ലുകളും മണ്ണും സ്പില്‍ വേയ്ക്കു മുന്നില്‍ കൂട്ടിയിട്ടിട്ടുണ്ട് (അതിന്റെ പടം പിറകേ), എന്നാല്‍ 136 അടിയായാല്‍ അതിനുകുകളിലൂടെ ജലമൊഴുകാന്‍ തുടങ്ങും.അണക്കെട്ടിന്റെ മുഖം ഇതല്ലകെട്ടോ !, നമുക്കങ്ങോട്ടു നീങ്ങാം, ബോട്ടുപോട്ടേയ്....
........യാത്ര തുടരുന്നു
Wednesday, November 14, 2007
മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 6
തലയ്കുള്ള പരിക്കിനേക്കാള്‍ കുഴപ്പമുണ്ടാക്കുക വലത്തെ പിന് കാലിലെ പരിക്കാകുമെന്നാണ് വിദഗ്ധ അഭിപ്രായം, ആ വശപ്പിശക് കണ്ടില്ലേ ?, നാട്ടിലായിരുന്നേല്‍ കടുവയ്ക്കെതിരെ ‘ബാലപീഡനം, കൊലപാതക ശ്രമം..’ എന്നൊക്കെപ്പറഞ്ഞ് കേസെടുക്കാമായിരുന്നു, കാട്ടിലെ നിയമം വേറെയല്ലെ !
............ദേ, എത്താറായി കെട്ടോ, യാത്ര തുടരുന്നു
Tuesday, November 13, 2007
മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 5
.........യാത്ര തുടരുന്നു
Monday, November 12, 2007
മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 4
Sunday, November 11, 2007
Friday, November 9, 2007
Subscribe to:
Comments (Atom)
Blog Archive
-
▼
2007
(16)
-
▼
November
(10)
- മുല്ലപെരിയാറിലേയ്ക്കൊരു യാത്ര - 10
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 9
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 8
- മുല്ലപെരിയാറിലേയ്ക്കൊരു യാത്ര - 7
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 6
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 5
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 4
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 3
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 2
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര 1
-
▼
November
(10)



