Friday, November 9, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര 1



കോട്ടയത്തുനിന്ന് പാലാ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍ വഴി കുമളിയിലേയ്ക്കെത്താം, കുമളിയില്‍ നിന്നു തേക്കടിയിലേയ്ക്ക്, തേക്കടി ബോട്ട്ലാന്റിങ്ങില്‍ നിന്നു ബോട്ടു മാര്‍ഗ്ഗം മുല്ലപ്പെരിയാറിലേയ്ക്ക്, മുല്ലയാറും പെരിയാറും സംഗമിച്ചൊഴുകുന്ന മുല്ലപ്പെരിയാറിലേയ്ക്ക് !! ......

7 comments:

Faisal Mohammed said...

ഒരു യാത്ര തുടങ്ങുന്നു....

Sethunath UN said...

സൂപ്പ‌‌ര്‍!

കുറുമാന്‍ said...

പാച്ചൂ, സ്വാഗതം ബൂലോകത്തേക്ക്.

അഞ്ചലിന്റെ ബ്ലോഗിലൂടേയാ ഇപ്പോ കയറിയത്

ഒരു ട്രിപ്പിലെ ഫോട്ടോകള്‍ ഒരുമിച്ച് ഇട്ടാല്‍ വായനക്കാര്‍ക്ക്, കാഴ്ചക്കാര്‍ക്ക് കൂടുതല്‍ ആസ്വദിക്കാന്‍ കഴിയും. പ്രത്യേകിച്ച് തേക്കടി തുടങ്ങിയ സ്ഥലങ്ങളിലെ ഫോട്ടോകള്‍ അത്രയധികമാണ് നെറ്റില്‍ തന്നെ.

മുല്ലപ്പെരിയാര്‍? കണ്‍ഫൂഷസ്.

Mr. K# said...

കൊള്ളാം. അഞ്ചല്‍ക്കാരന്റെ ബ്ലോഗിലെ ലിങ്കിലൂടെ എത്തി :-)

നിരക്ഷരൻ said...

മുല്ലയാറും പെരിയാറും ചേര്‍ന്നാണ് മുല്ലപ്പെരിയാര്‍ ആയതെന്ന് അറിയില്ലായിരുന്നു. ആ അറിവ് പകര്‍ന്നു തന്നതിന് ആദ്യം നന്ദി പറയുന്നു.

“മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര“ കുറെ മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കണ്ടായിരുന്നു. എല്ലാ പോസ്റ്റുകളും നോക്കുന്നതിന് മുന്‍പേ ലിങ്ക് കൈവിട്ട് പോയി. പക്ഷെ ഇന്ന് ഞാന്‍ മുകളില്‍ നിന്ന് താഴേക്ക് എല്ലാം കണ്ടു, വായിച്ചു.

വരാന്‍ പോകുന്ന വിപത്തിന്റെ ആഴം മനസ്സിലാക്കാതെ, ജനങ്ങള്‍ സസുഖം ജീവിക്കുകയാണ്. എനിക്കിത് ആലോചിക്കാന്‍ പോലും ആകുന്നില്ല.

ഈ വിഷയവുമായി വേണമെങ്കില്‍ ബന്ധപ്പെടുത്താവുന്ന ഒരു പോസ്റ്റ് ഞാന്‍ കുറെ മുന്‍പ് ഇട്ടിരുന്നു.

ഒരു അണക്കെട്ട് കുറച്ചുനേരം തുറന്നു വിട്ടതിനുശേഷം ഉണ്ടായ കാര്യങ്ങളാണതിന്‍ വിവരിക്കുന്നത്. എന്റെ അമ്മാവന്റേയും, എന്റേയും അനുഭവങ്ങളാണതില്‍ ഉള്ളത്.

പാച്ചുവിന്റെ ഈ ബ്ലോഗ് കൂടുതല്‍ ജനങ്ങള്‍ കണ്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്.

Anonymous said...

Great work

Unknown said...

Thank you
Why dont Our Political leaders and the Goverment take it is seriously
If some thing happend.... we cant imagin it...........