About Me

My Photo
Thrissur, Keralam, India
പാച്ചു ദ് ഗ്രേറ്റ്

Saturday, November 17, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 9

ദേ, ഒടുക്കം നമ്മല്‍ അണക്കെട്ടിന്റെ നേരെ മുന്നിലെത്തിയിരിക്കുകയാണ്, പടമെടുക്കേണ്ടവര്‍ക്കെടുക്കാം, ഇനിയീ അവസരം കിട്ടിയെന്നു വരില്ല,

ദാണ്ടെ ബോട്ടിന്റെ ഓളംസ് പണി പറ്റിച്ചു


ഇങ്ങനെ ദൂരേന്ന് കണ്ടാ മതിയോ ? നമുക്കൊന്ന് ഡാമില്‍ കയറി കാണണ്ടെ ? പക്ഷെ അതിനു പെര്‍മിഷന്‍ വേണം, ങ്ഹാ ‘ഞാന്‍ തിരുവനതപുരത്തോട്ടൊന്നു വിളിച്ചു നോക്കട്ടേ !’
....യാത്ര തുടരുന്നു


5 comments:

വാല്‍മീകി said...

വളരെ നല്ല ചിത്രങ്ങള്‍.

ഏ.ആര്‍. നജീം said...

തിരോന്തരത്തേക്ക് ഒന്ന് കറക്ക് പാച്ചു, ഇവിടെ വരെ വന്നിട്ട് നമ്മള്‍ ഡാം കാണാതെ പോകുന്നത് ശരിയാണോ...

നിരക്ഷരന്‍ said...

വേഗം വിളിക്ക് പാച്ചൂ ഞാന്‍ റെഡിയാ...

ISMAIL KURUMPADI said...

ബ്ലോഗ്‌ ടൈറ്റിലിന്റെ അടിയില്‍ എഴുതിയ ഭാഗം ക്ലീയര്‍ ആവുന്നില്ലല്ലോ പാച്ചൂ....( മുല്ലപ്പെരിയാര്‍ എന്നതിന്റെ താഴെ)

oru mukkutti poovu said...

ഹലോ...

Blog Archive