Tuesday, November 13, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 5

ആ കാട്ടിനകത്തായി ഒരു വീടു കണ്ടോ, അതാണ് ലേയ്ക്ക് പാലസ്, തിരുവിതാംകൂര്‍ രാജാക്കന്മ്മാരുടെ വേനല്‍ക്കാല വസതിയായിരുന്നത്രെ, ഇപ്പോള്‍ കെ.ടി.ഡി.സി. ഏറ്റെടുത്ത് ഹോട്ടല്‍ നടത്തുന്നു, മൂന്നു വശം തേക്കടി ജലാശയത്താലും ഒരു വശം പെരിയാര്‍ കടുവാസങ്കേതത്താലും ചുറ്റപ്പെട്ട ഒരു സുഖവാസകേന്ദ്രം, രാത്രിയില്‍, ഇര തേടുന്ന കടുവകളുടെ മുരള്‍ച്ചകേട്ടും‍ കൂട്ടംതെറ്റി മേയുന്ന ഒറ്റയാന്റെ അലര്‍ച്ചകേട്ടും ഉറങ്ങുവാന്‍ എന്തുരസമായിരിക്കും, അല്ലേ ?, ഓര്‍ത്തിട്ട് കൊതിയായിട്ട് പാടില്ല !
.........യാത്ര തുടരുന്നു

6 comments:

ശ്രീലാല്‍ said...

അയ്യോ.. പേടിയാവൂലേ ?

മയൂര said...

ചിത്രം മനോഹരമായിരിക്കുന്നു..:)

മുക്കുവന്‍ said...

രാജാക്കന്മാരതും അടിച്ച്മാറ്റി അല്ലേ! രാജാവാ‍കാന്‍ എന്താ ഒരു വിദ്യാ പാച്ചൂ!

നിരക്ഷരൻ said...

അവിടെയൊന്ന് താമസിക്കാന്‍ ആരെയാണ് കാണേണ്ടത്. വിശദവിവരം തരാ‍മോ പാച്ചൂ.

Faisal Mohammed said...

എന്റെ പേര് പറഞ്ഞാല്‍ മതി എപ്പൊ ‘കിട്ടീന്ന്’ ചോദിച്ചാല്‍ മതി.
നുമ്മക്ക് ശെര്യാക്കാന്നെ, മേ ഹു നാ !

oru mukkutti poovu said...

ഈശ്വരാ ... എന്നെ ഒന്ന് പാച്ചു ആക്കണേ ..