About Me

My Photo
Thrissur, Keralam, India
പാച്ചു ദ് ഗ്രേറ്റ്

Wednesday, November 28, 2007

മുല്ലപെരിയാറിലേയ്ക്കൊരു യാത്ര - 10

ഒടുക്കം, നീണ്ട കാത്തിരിപ്പിനു ശേഷം അനുമതി ലഭിച്ചിരിക്കുന്നു, ഇനി സമയം കളയാനില്ല, ഡാമിനു മുകളിലേയ്ക്ക്,

7 comments:

പാച്ചു said...

വയറ്റിപ്പിഴപ്പു സംബന്ധിച്ച തിരക്കിലായതിനാല്‍ അല്പം താമസിച്ചു, സദയം ക്ഷമിക്കുക, സിവിലിയന്‍സിനു കാണാന്‍ അനുമദി ലഭിക്കാത്ത ആ ദൃശ്യങ്ങള്‍ക്കായി ഇനി കാത്തിരിക്കേണ്ടതില്ല, ദാണ്ടെ എത്തിക്കഴിഞ്ഞു.

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

മുല്ലപ്പെരിയാറിനു ഇത്രയും സൌന്ദര്യമുണ്ടെന്ന് ഇപ്പോളാണു മനസിലായത്.ഒന്നാംതരം പടങ്ങള്‍.

മുക്കുവന്‍ said...

kollam paachaaaa..

നിരക്ഷരന്‍ said...

മാഷ്‌ അവിടെപ്പോയി നേരിട്ടു്‌ കാര്യങ്ങള്‍ കണ്ടു്‌ മനസ്സിലാക്കിയ ഒരാളായതുകൊണ്ടു്‌ ചോദിക്കുകയാണു്‌. എവന്‍ എന്നത്തേക്കു്‌ പൊട്ടുമെന്നാണു്‌ തോന്നുന്നതു്‌.

വേറൊന്നിനുമല്ല, ആ സമയത്തൊന്നും ബോസ്സിനോടു്‌ തല്ലുപിടിച്ചു്‌ ലീവെടുത്തു്‌ ആ വഴിയൊന്നും വരാതിരിക്കാമല്ലോ !!!

നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)

ഏ.ആര്‍. നജീം said...

:)

Prakash M Jacob said...

സുന്ദരം അല്ലാതെ എന്ത് പറയാന്‍ !!! ഒരിക്കല്‍ എങ്കിലും ഇതൊക്കെ കാണാന്‍ സാധിച്ചിരുന്നു എങ്കില്‍...

oru mukkutti poovu said...

മരണത്തിന്റെ സൌന്ദര്യം ...

Blog Archive