About Me
Wednesday, November 28, 2007
Subscribe to:
Post Comments (Atom)
Blog Archive
-
▼
2007
(16)
-
▼
November
(10)
- മുല്ലപെരിയാറിലേയ്ക്കൊരു യാത്ര - 10
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 9
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 8
- മുല്ലപെരിയാറിലേയ്ക്കൊരു യാത്ര - 7
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 6
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 5
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 4
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 3
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 2
- മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര 1
-
▼
November
(10)
7 comments:
വയറ്റിപ്പിഴപ്പു സംബന്ധിച്ച തിരക്കിലായതിനാല്‍ അല്പം താമസിച്ചു, സദയം ക്ഷമിക്കുക, സിവിലിയന്സിനു കാണാന്‍ അനുമദി ലഭിക്കാത്ത ആ ദൃശ്യങ്ങള്‍ക്കായി ഇനി കാത്തിരിക്കേണ്ടതില്ല, ദാണ്ടെ എത്തിക്കഴിഞ്ഞു.
മുല്ലപ്പെരിയാറിനു ഇത്രയും സൌന്ദര്യമുണ്ടെന്ന് ഇപ്പോളാണു മനസിലായത്.ഒന്നാംതരം പടങ്ങള്‍.
kollam paachaaaa..
മാഷ് അവിടെപ്പോയി നേരിട്ടു് കാര്യങ്ങള്‍ കണ്ടു് മനസ്സിലാക്കിയ ഒരാളായതുകൊണ്ടു് ചോദിക്കുകയാണു്. എവന് എന്നത്തേക്കു് പൊട്ടുമെന്നാണു് തോന്നുന്നതു്.
വേറൊന്നിനുമല്ല, ആ സമയത്തൊന്നും ബോസ്സിനോടു് തല്ലുപിടിച്ചു് ലീവെടുത്തു് ആ വഴിയൊന്നും വരാതിരിക്കാമല്ലോ !!!
നിരക്ഷരന്
(അന്നും, ഇന്നും, എപ്പോഴും)
:)
സുന്ദരം അല്ലാതെ എന്ത് പറയാന്‍ !!! ഒരിക്കല്‍ എങ്കിലും ഇതൊക്കെ കാണാന്‍ സാധിച്ചിരുന്നു എങ്കില്‍...
മരണത്തിന്റെ സൌന്ദര്യം ...
Post a Comment