Sunday, November 11, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 2


യാത്ര തുടരുന്നു, തേക്കടി ജലാശയത്തിലൂടെ, ഉയര്‍ന്നുനില്‍ക്കുന്ന മരക്കൊമ്പുകളെല്ലാം കണ്ട്.....

3 comments:

ശാലിനി said...

കൂടുതല്‍ ഫോട്ടോകളും വിവരണവും ചേര്‍ക്കൂ.

Sethunath UN said...

ന‌ന്നായി. ആ പച്ചപ്പ് ന‌ല്ലോണ‌ം പച്ചയായി പിടിയ്ക്കാന്‍ ഏതാണ്ടൊരു പരിപാടിയുണ്ടല്ലോ? എന്നാല്‍ കിടിലമായിരുന്നേനെ

നിരക്ഷരൻ said...

കൊള്ളാം ഉഗ്രന്‍ പടം. തേക്കടിയിലെ ഒരു നല്ല ദൃശ്യമാണത്.