Monday, November 12, 2007

മുല്ലപ്പെരിയാറിലേയ്ക്കൊരു യാത്ര - 4

യാത്ര ബോറടിച്ചോ ?, ഇനിയല്ലേ കഴ്ചകള് വരണത്, ദാണ്ടെ... കട്ടുപോത്തുകള് വെള്ളമടിക്കാന്‍ വന്നേക്കണ്, ഇത്തവണ ഇതുങ്ങള് ഭയങ്കരമായി കൂടിയിട്ടുണ്ടെന്നാണ് ഫോറസ്റ്റിലെ അണ്ണന്മാര് പറയണത്.,
.....യാത്ര തുടരുന്നു

6 comments:

ശ്രീലാല്‍ said...

പാച്ചുവമ്മാവാ, ഇപ്പൊഴാണീ മുല്ലപ്പെരിയാര്‍ വണ്ടി കാണുന്നത്. ഇതെപ്പാ നിങ്ങളീ വണ്ടിയിറക്കിയേ ? ഒരു ടിക്കറ്റെടുത്ത് ഞാനും കയറുന്നു. നല്ല സീന്‍ വരുമ്പോള്‍ ഒന്നു നിര്‍ത്തിത്തരണേ.

വെള്ളത്തിലെ മരക്കൊമ്പ് കിടു.
:)

സാജന്‍| SAJAN said...

അദേയ്, ഒരു ഒന്നുരണ്ട് പോസ്റ്റായിട്ട് ഇതങ്ങ് കാണിച്ചൂടേ, അതായിരിക്കും കുറേകൂടെ നന്നെന്ന് തോന്നുന്നു
ചില ഫോട്ടോസ് നന്നായിട്ടുണ്ട്!!

ഏ.ആര്‍. നജീം said...

ഇനി ഞമ്മക്ക് ഒന്ന് റെസ്റ്റ് എടുത്ത് ഒരു ശ്ശായ ഒക്കെ കുടിച്ചിട്ട് അങ്ങട്ട് പോവാം ന്താ...?

നിരക്ഷരൻ said...

വയനാട്ടിലൊക്കെ കാട്ടുപോത്തിനെ കാട്ടി എന്നും പറയും.

Faisal Mohammed said...

ഓ, അപ്പടിയാ !, ഒരു ഓ. ടോ : അടിമാലിയ്ക്കടുത്ത് പണിക്കന്‍കുടി എന്ന സ്ഥലത്ത് കഴിഞ്ഞ വര്‍ഷം ഒരു ‘കാട്ടി’ ഒരു പയ്യന്‍സിനെ വെട്ടിക്കൊന്നത് കാണുകയുണ്ടായി, കുത്തിക്കൊല്ലുകയല്ല, വെട്ടിക്കൊല്ലുകയാണ് !, തല കുടഞ്ഞു വെട്ടിച്ചു വെട്ടിച്ചു വരും, കൊമ്പൊന്നു കൊണ്ടാല്‍ കൊണ്ടവന്‍ രണ്ടു തുണ്ടം !! യു ടൂബിലെ ഈ സംഭവം കണ്ടിട്ടുണ്ടോ ?

http://www.youtube.com/watch?v=LU8DDYz68kM

Naseef U Areacode said...

കാട്ടിയെ നേരിട്ടു കണ്ടിട്ടുണ്ട്. .. കൊടൈക്കനലില്‍ പോയ്പ്പൊ.. റോഡ്സൈഡില്‍ മേഞ്ഞു നടക്കുകയായിരുന്നു ഒരെണ്ണം. ഇതിപ്പൊ എത്രയാ..!!
നല്ല ഫോട്ടോ,,,, ആശംസകള്‍ പാചു..